ഒരു കാരണവശാലും ബിജെപിയില്‍ പോകില്ല: പി സി ചാക്കോ

സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയ ശക്തിയല്ല. കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍

ലൈംഗികാരോപണ വീഡിയോ പുറത്തുവന്നു; കർണാടകയില്‍ ബിജെപി മന്ത്രി രാജിവച്ചു

കർണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ കിട്ടാന്‍ സ്ഥാനത്ത് തുടരണം; രാജി തീരുമാനം പിന്‍വലിച്ച് ബിജെപി എംപി

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിചിത്രമായ ന്യായമാണ് രാജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനഃപ്പരിശോധിക്കണം: മുസ്ലിം യൂത്ത് ലീഗ്

കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി തങ്ങള്‍ പറഞ്ഞു.

പണം വാങ്ങി നേതാക്കൾ ജനകീയ സമരത്തിൽ ഒത്തുതീര്‍പ്പ് ചെയ്യുന്നു; ബിജെപിയിൽ നിന്നും രാജിവെച്ച് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍

ബിജെപിയില്‍ നിന്നും ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന മറ്റൊരു സ്ത്രീക്കും ലഭിക്കില്ലെന്ന് പ്രകാശിനിയും അഭിപ്രായപ്പെട്ടു.

Page 3 of 5 1 2 3 4 5