‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’; സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു; നായകനാകുന്നത് രണ്‍ദീപ് ഹൂഡ

നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അവരിൽ പലര്‍ക്കും പ്രാധാന്യം ലഭിച്ചില്ല