ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ‘തീവ്രവാദികൾ’ എന്ന് വിളിച്ചു; റാണാ അയൂബിനെതിരെ കേസ്

അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് റാണാ അയ്യൂബ് ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്

രക്തദാഹികള്‍ എന്ന് സൗദിയെ വിമർശിച്ചുകൊണ്ട് റാണ അയൂബ്; ഗള്‍ഫ് രാജ്യങ്ങളില്‍ വിവാദം

റാണ അയ്യുബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യുഎഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്

‘അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു’; വാഷിങ്ടണ്‍ പോസ്റ്റില്‍ കാശ്മീരി സ്ത്രീയുടെ വാക്കുകള്‍ പങ്ക് വെച്ച് റാണാ അയൂബ്

വീട് കൊള്ളയടിച്ച രാഷ്ട്രീയ റൈഫിള്‍സ് സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ റാണ അയൂബ് പറയുന്നത്.