ചോദ്യത്തിന് ഉത്തരം നൽകാമോ; തിരഞ്ഞെടുക്കപ്പെടുന്നയാളിന് അഹാന വീട്ടിൽ വിളഞ്ഞ റംബൂട്ടാൻ സമ്മാനമായി നൽകും

ഇവരുടെ വീട്ടിലെ പറമ്പിലെ മറ്റു മരങ്ങളൊക്കെ മുൻപാരോ നട്ടുപിടിപ്പിച്ചതാണെങ്കിലും, ഈ റംബൂട്ടാൻ അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ സ്വന്തം കൈകൊണ്ടു വച്ചതാണ്