രജിഷയെപ്പോലൊരു പെര്‍ഫോമറിനേ അത് സാധിക്കുമായിരുന്നുള്ളൂ; മലയൻകുഞ്ഞിലെ രജിഷയുടെ റോളിനെപ്പറ്റി ഫഹദ്

മലയൻകുഞ്ഞില് രജിഷ എന്റെ സഹോദരിയായിട്ടാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു റോളാണ് രജിഷയുടേത്.

രവി തേജ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ രജീഷ

ശരത് മന്ദവന സംവിധാനം ചെയ്യുന്ന രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജീഷ തെലുങ്കിലേക്ക് പ്രവേശിക്കുന്നത്.