എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വിമാനം റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ
എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ അതിന് ഖത്തർ എയർവേയ്സും തയാറാണെന്നാണ് അവർ മറുപടി നൽകിയിരിക്കുന്നത്...