കെ കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കും: വിഡി സതീശൻ

ഇതുപോലെയുള്ള പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു

വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ട; പിസി ജോര്‍ജിന് ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

പിസി ജോർജ്ജ് ഒളിവിൽപോയതല്ലെന്നും തിരുവനന്തപുരത്തുണ്ടെന്നും മകൻ ഷോൺ ജോർജ്

അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; പോലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: കെ സുധാകരന്‍

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് തെളിഞ്ഞെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു

കൊറോണ: കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കി വണങ്ങുന്ന രീതി സ്വീകരിക്കണം: ഓര്‍ത്തഡോക്സ് സഭ

വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്.