ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട 15കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ തടവുശിക്ഷ

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.

കോ​വി​ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച ചൂണ്ടിക്കാട്ടിയ പൗരന് ചൈനയില്‍ 18 വർഷം തടവ്

ചൈനീസ് അധികൃതര്‍ കോ​വി​ഡ് കൈകാര്യം ചെയ്യുന്നതിൽ ഷീ ജിൻ പിംഗിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വ്യക്തിയായിരുന്നു റെൻ.

മയക്ക് മരുന്ന്‍ കച്ചവടം; യുഎഇയില്‍ രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം ശിക്ഷ

സ്ഥിരമായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരും, വേഷം മാറിയെത്തിയ പൊലീസുകാര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു.

കോടതിയിലേക്കുള്ള യാത്രാമധ്യേ ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ

കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ