എതിരില്ലാത്ത ഗോളിന് ഹൈദരാബാദിനെ വീഴ്ത്തി; ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്

ഇന്ന് നടന്ന കളിയിലെ 42ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ തകർപ്പൻ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമൊരുക്കിയത്.

ചെന്നൈയിനെതിരെ ജയം; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

ഇന്നലെ പെരേര ഡയാസ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്.