പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

ബൈപ്പാസിന്റെ തുടക്ക സ്ഥലത്ത് നിന്ന് ആരഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ഇടത് പ്രവര്‍ത്തകരാണ് റോഡിന്റെ ഇരുവശത്തും

ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും കൊല്ലത്തെ എം എൽ എമാരെ ഒഴുവാക്കി; പകരം ഓ രാജഗോപാലും, മഹാരഷ്ട്രയിൽ നിന്നും രാജ്യസഭാ അംഗം മുരളീധരനും വേദിയില്‍

കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എൽ.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം

കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി; വർഗീയധ്രുവീകരണത്തിന് ശ്രമിച്ചു: ശബരിമല അക്രമസംഭവങ്ങളിൽ ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ റിപ്പോർട്ട്

ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍

പ്രധാനമന്ത്രിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; പിണറായിയെ വിരട്ടാൻ ബിജെപി മതി: 356-ാം വകുപ്പ് മോദിയുടെ കൈയില്‍ ഭദ്രമാണെന്നു എംടി രമേശ്

സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് പറഞ്ഞു....

ലാവ്ലിൻ കേസ്; പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കിയതിനെതിരെയുള്ള സിബിഐ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

പിണറായി വിജയന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും, കൃത്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും സിബിഐ വാദിക്കുന്നു...

നായ വളര്‍ത്തലിന് സമഗ്ര നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നായകളെ വളര്‍ത്തുന്നതിന് സംസ്ഥാനത്ത് സമഗ്ര നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് സ്ത്രീ

മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണമെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് ഓഖി ദുരിതാശ്വാസഫണ്ടിൽ നിന്നും പണം വകമാറ്റി ചെലവഴിക്കാനുള്ള റവന്യൂ അഡീഷണൽ സെക്രട്ടറിയുടെ വിവാദ ഉത്തരവ്

സംസ്ഥാന സർക്കാരിനെക്കുറിച്ചു ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ട: പിണറായി വിജയൻ

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ​രി​മി​തി​ക​ളി​ലൂ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ ​മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും​ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റും ബ​ജ​റ്റി​ന്​ പു​റ​ത്ത്​ പ​ണം

ദേവസ്വം ബോർഡിൽ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയർത്തി; മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ്

Page 54 of 71 1 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 71