പാക്കിസ്ഥാൻ ഒരു അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യ 20 എണ്ണം തിരിച്ചയച്ച് നമ്മളെ നശിപ്പിച്ചുകളയും: പർവേസ് മുഷറഫ്
ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലാണെങ്കിലും ആണവ ആക്രമണം ഉണ്ടാകില്ലന്ന് പർവേസ് മുഷറഫ് പറഞ്ഞു.