പെഗാസസ്; ബിനോയ് വിശ്വം രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി

പെഗാസസില്‍ ഇതിനോടകം പുറത്തുവന്ന അങ്ങേയറ്റം ഗൗരവതരമായ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ സുതാര്യത പുലർത്തുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പെഗാസിസ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി പ്രക്ഷുബ്ദമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

കേന്ദ്രം അവതരിപ്പിക്കുന്ന ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് പുറത്തുപോകുന്നതിൽ ഇപ്പോൾ വിലക്കുണ്ട്.

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

റഷ്യയിൽ നിന്നുള്ള പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെഗാസസ്; ഇസ്രയേലി കമ്പനിയുമായി യാതൊരുവിധ ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം

കേരളത്തില്‍ നിന്നുള്ള എം പിയായ ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഒരു പ്രശ്‌നമേയല്ല; പ്രതിപക്ഷത്തിനെതിരെ കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയും ചെയ്തെങ്കിലും വിഷയത്തില്‍ കേന്ദ്രം കാര്യമായ നടപടികളൊന്നും ഇതുവരെ

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടണം; ചീഫ് ജസ്റ്റീസിന് ഭീമ ഹര്‍ജിയുമായി അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും

രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കര്‍ഷകരുമായോ പ്രതിപക്ഷത്തുള്ളവരുമായോ, മറ്റാരുമായോ സംസാരിക്കാത്തത് എന്ന്; പരിഹസിച്ച് മഹുവ മൊയ്ത്ര

ഇപ്പോള്‍ ഞങ്ങൾക്ക് നന്നായി എന്തുകൊണ്ടാണ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് കര്‍ഷകരായോ, പ്രതിപക്ഷത്തുള്ളവരുമായോ, മറ്റാരുമായോ സംസാരിക്കാത്തത് എന്ന്