ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപി അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കുക; ആഹ്വാനവുമായി സിപിഎം

മഹാരാഷ്ട്രയിലെ ഭരണം അട്ടിമറിക്കാൻ ശിവസേന എംഎല്‍എമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്