നിലവാരമില്ല; പതഞ്ജലിയുടെ കടുക് എണ്ണ പരിശോധനയ്ക്ക് വിധേയമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ലാബില്‍ പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

പതഞ്ജലിയും ഡാബറും വിൽപന നടത്തുന്ന തേനില്‍ മായം: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്

ആരോഗ്യത്തിന് അപകടമാകുന്ന മായം ചേര്‍ക്കലാണ് നടക്കുന്നതെന്നും സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന്‍ പറയുന്നു.

ഐപിഎൽ സ്പോൺസർഷിപ്പ്; രംഗത്ത് ബാബ രാംദേവിന്‍റെ പതഞ്ജലിയും

പതഞ്ജലിമാത്രമല്ല, റിലയന്‍സ് ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11,ബൈജൂസ്‌ എന്നിങ്ങിനെയുള്ള കമ്പനികളും മത്സരം ശക്തമാക്കി ഐ‌പി‌എൽ സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.

പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്ന് പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി; വിശദീകരണം ചോദിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്

പതഞ്ജലിയോട് നേരത്തെ തന്നെ കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് കൊറോണില്‍ വില്‍പനയും പരസ്യവും ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പരീക്ഷണം നടത്തിയത് ആരിൽ, എവിടെവച്ച്, എന്ന്? ഒന്നിനും ഉത്തരമില്ലാതെ ബാബാ രാം ദേവ്: പതഞ്ജലി കൊറോണ മരുന്നിനെതിരെ നടപടിയുമായി രാജസ്ഥാൻ സർക്കാർ

സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും ന​ട​ത്തി​യ​തു പ​രീ​ക്ഷ​ണ​മ​ല്ല, ത​ട്ടി​പ്പാ​ണെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു...

മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയടങ്ങിയ കഷായവും കുറച്ച് പ്രാണായാമവും: കോവിഡ് രോഗികളിൽ `ആയുർവേദ വാക്സിൻ´ പരീക്ഷിച്ചു വിജയിച്ചുവെന്ന് ബാബാ രാംദേവ്

മധ്യപ്രദേശില്‍ 500 പേര്‍ക്കു കഷായം നല്‍കി, അവരില്‍ ഭൂരിഭാഗവും പരിശോധനയില്‍ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്...

ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സന്യാസിയാണ് താന്‍ എന്ന് യോഗാ ഗുരു ബാബാ രാംദേവ്

മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പതഞ്ജലിയുടെ വരുമാനം 10 ശതമാനമായി കുറഞ്ഞ് 81,00 കോടിയിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകളെയാണ് ബാബാ രാംദേവ് തിരസ്കരിച്ചത്.