വ്യാജ ഹോമിയോ മരുന്ന് വിതരണം; ജാഗ്രത പുലര്‍ത്തണമെന്ന്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇതില്‍ നിന്നും വ്യത്യസ്തമായി കുപ്പിയില്‍ ഗുളിക രൂപത്തില്‍ ചില സംഘടനകള്‍ വീടുകളിലും വ്യാപാര ശാലകളിലും വ്യാപകമായി മരുന്ന് കൊടുക്കുന്നതായി ശ്രദ്ധയില്‍

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനോ ഫോണ്‍ സൗകര്യമോ ഇല്ല; എട്ടാംക്ലാസുകാരിയുടെ അപേക്ഷയിൽ ടിവി വീട്ടിലെത്തിച്ച് ജനമൈത്രി പോലീസ്

ക്ലാസുകള്‍ തുടങ്ങി ഇത്രനാളായിട്ടും ടിവി കിട്ടിയില്ല എന്ന സങ്കടം അവള്‍ ഒരു അപേക്ഷയായി എഴുതി പന്തളം പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.

കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ്

നെഹ്റു നൽകിയ സ്ഥലപ്പേര് മാറ്റാൻ ഒന്നിച്ച് ബിജെപിയും കോൺഗ്രസും

രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു 1951ല്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോന്നിയിൽ എത്തിയിരുന്നു. അദ്ദേഹം ഈ സ്ഥലം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരണം എട്ടായി

അ​ബു​ദാ​ബി​യി​ൽ നി​ന്ന് മേ​യ് 11നാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു...

പരീക്ഷയെഴുതണം: കൊടുമണിൽ പത്താം ക്ലാസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു...

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; സിപിഎം ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കഴിഞ്ഞദിവസത്തെ പത്ര സമ്മേളനത്തിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അട്ടത്തോട് കോളനിയിലെ 30 കുടുംബങ്ങള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍

സര്‍ക്കാര്‍ ജീവനക്കാരുള്ള 18 കുടുംബങ്ങളെ മാത്രമാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സൗജന്യ കിറ്റ് വിതരണത്തില്‍ നിന്നും ഒഴിവാക്കിയത്.

ആവണിപ്പാറയിലെ ഗിരിജൻ കോളനിയിൽ കൈത്താങ്ങുമായി നേരിട്ടെത്തിയത് കളക്ടറും എംഎൽഎയും

പത്തനംതിട്ടയിൽ അരിയും സാധനങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആവശ്യവസ്തുകള്‍ നേരിട്ട് എത്തിച്ചത് എംഎല്‍എയും കല്‌കടറും ചേർന്നാണ്.. കോന്നി എംഎല്‍എ

ജനകീയ കർഫ്യൂവിന് വീട്ടിലിരിക്കണമെന്ന് അറിയില്ലേയെന്ന് `മാധ്യമപ്രവർത്തകൻ´: താനെന്താ പിന്നെ വീട്ടിലിരിക്കാത്തതെന്ന നാട്ടുകാരൻ്റെ മറുചോദ്യത്തിന് മിണ്ടാട്ടമില്ല

റോഡിലൂടെ വരുന്ന ജനങ്ങളെ തടഞ്ഞുനിർത്തി എന്തുകൊണ്ട് നിങ്ങൾ വീട്ടിലിരിക്കുന്നില്ല, നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ ഫേസ്ബുക്കിൽ ലെെവിടുകയാണ് കക്ഷി...

Page 2 of 6 1 2 3 4 5 6