കോവിഡിന് ശേഷം അടുത്ത മഹാമാരിയുടെ ഉറവിടം പ്രാണികളിൽ നിന്നാകാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇതേവരെ 40 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം.