ജില്ലാ ഭരണകൂടത്തിന്റെ സമാധാന ശ്രമങ്ങള്‍ വെറും പ്രഹസനം; സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വ്വകക്ഷി യോഗം വിളിച്ചില്ലെന്നും ആരോപിച്ചാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്

സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകൾ: നാലുപേർക്കെതിരെ കേസെടുത്തു

പാലക്കാട് സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: കെ സുധാകരൻ

നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം

പാലക്കാട്ടെ കൊലപാതകങ്ങൾ; സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി

എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു

പാലക്കാട്ടെ കൊലപാതകങ്ങൾ; ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണമെന്ന് പൊലീസിന് നിർദ്ദേശം നൽകി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബല പ്രയോഗം വേണ്ടിവന്നേക്കുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

പാലക്കാട് ശ്രീനിവാസന്‍ വധത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ആറു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

വാഹനത്തിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

പാലക്കാട് ജില്ലയില്‍ ഏപ്രിൽ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെയാണ് ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കൊലപ്പെടുത്തിയത്

‘മലബാർ ബ്രാൻഡി’ ; പുതിയ ബ്രാൻഡ് നിർമ്മിച്ചു വിതരണം നടത്താൻ കേരളാ സർക്കാർ

പാലക്കാട് ജില്ലയിലെ പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ലായിരുന്ന പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറീസിലാവും മദ്യം ഉത്പാദിപ്പിക്കുന്ന പ്ലാൻ്റ് സജ്ജീകരിക്കുക

Page 2 of 7 1 2 3 4 5 6 7