എടോ പോടോ വിളി ഇവിടെ വേണ്ട: പിസി ജോർജിനെ പരസ്യമായി ശാസിച്ച് സ്പീക്കർ
ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു...
ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു...
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പൂഞ്ഞാർ എംഎൽഎയായ പി.സി. ജോർജ് എൻഡിഎയിൽ ചേരുന്നത്...
എന്‍.ഡി.എയ്ക്കു പിന്തുണ നല്‍കണോ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണോ എന്നതു സംബന്ധിച്ച് അടുത്ത ദിവസം തീരുമാനം എടുക്കും....
കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ജോർജ് വീണ്ടും മത്സരിക്കുന്നത്.....
യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു....
രവി പൂജാരിയുടെ ഭീഷണി സന്ദേശം ആദ്യം ലഭിക്കുന്നത് തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ഇരിക്കുമ്പോഴായിരുന്നു എന്ന് പി സി ജോര്‍ജ് പറഞ്ഞു...
ജനുവരി 11, 12 തീയതികളിലാണ് രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചത്....
കോൺഗ്രസുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ച് പിസി ജോർജ് കത്ത് നൽകിയിട്ടുണ്ട്...
ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കര്‍ത്താവും സാത്താനും കേട്ടാല്‍ അറയ്ക്കുന്ന അപരാധം പറഞ്ഞും ജോര്‍ജ്
എൻഡിഎ.യുമായി അകന്ന ജെഎസ്എസ് (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ് എന്നിവർ മുന്നണി പ്രവേശനത്തിനായി സമീപിച്ചിട്ടുണ്ട്....