മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടും; ഉത്തരവിറക്കി താലിബാൻ

. മുഖം മറയ്ക്കുന്നരീതിയിൽ മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല

ഭൂപരിഷ്‌ക്കരണ നിയമ ലംഘനം; പിവി അന്‍വറില്‍ നിന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി

നടപടിയെടുക്കാൻ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജനുവരി നാലിന് കേസ് വീണ്ടും

കേരളത്തില്‍ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍ തുറക്കാന്‍ ഉത്തരവിറക്കി സർക്കാർ

നിലവില്‍ അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം.

കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ ഉത്തരവ്

ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത് ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു .

മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍; ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ പുറപ്പെടുവിച്ച ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ്‌നിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്.

കോവിഡ്: ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക് തടവ് ശിക്ഷ; ഉത്തരവ് പിൻവലിച്ച് ഓസ്ട്രേലിയ

കുറഞ്ഞത് രണ്ടാഴ്ച്ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ആസ്‌ത്രേലിയയില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ആസ്‌ത്രേലിയന്‍ ഡോളര്‍

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യ കാബിനറ്റില്‍ തന്നെ പൗരത്വ നിയമം നടപ്പിലാക്കാന്‍ ഉത്തരവിടും: അമിത് ഷാ

കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും.

വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പ്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറി.

സർക്കാരിന് വേണ്ടി പ്രചാരണം; പിആര്‍ ഏജന്‍സിക്ക് ഒന്നരക്കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്

പിആര്‍ കമ്പനിയെ തിരഞ്ഞെടുത്തത് ജനുവരി മാസത്തിലാണെന്നും അവർ പ്രവർത്തനം നേരത്തെ തന്നെ തുടങ്ങിയെന്നും പിആർഡി ഡയറക്‌ടർ ഹരികിഷോർ മാധ്യമങ്ങളെ അറിയിച്ചു.

Page 1 of 21 2