പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് ; ശിക്ഷ വിധിക്കാവുന്ന ഗുരുതരമായ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

ഈ കേസില്‍ വിചാരണ കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചയാളുടെ ശിക്ഷാകാലാവധി കോടതി ഏഴാക്കി കുറക്കുകയും ചെയ്തു.