കുട്ടികളുടെ ന​​ഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; ഓപ്പറേഷൻ പി ഹണ്ടിൽ 14 പേ‍ർ പിടിയിൽ

കഴിഞ്ഞ ദിവസം ഉച്ച മുതൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.