പോക്സോ കേസ്; പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചു; നടന്നത് ബിസിനസ് മീറ്റ് മാത്രമെന്ന് അഞ്ജലി റിമാദേവിന്റെ മൊഴി

കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ഇന്നലെമുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടികേൾക്കായി എറണാകുളം പോക്‌സോ കോടതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു.