ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി പുടിൻ

കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിന് സമീപം; മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി

ഇന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ലെ ഡ്രിയാന്‍ ഈ ആശങ്ക പങ്കുവെച്ചത്.