പിഎം കെയര്‍ വഴി കാശ്മീരിന് പ്രധാനമന്ത്രി നൽകിയത് പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററുകള്‍

പ്രധാനമന്ത്രി ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിക്ക് നല്‍കിയ 165 വെന്റിലേറ്ററുകളും പ്രവര്‍ത്തന രഹിതവും, കേടുവന്നതുമാണെന്നാണ് ഇതിൽ പറയുന്നത്.