ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം; തീരുമാനിക്കേണ്ടത് സ്പീക്കറെന്ന് കാനം

ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ഇടതു മുന്നണി നിലപാടെടു ത്തിട്ടില്ലെന്ന്

കോവളത്ത് ബിജെപി തകരും ; പക്ഷേ നേമത്തെ ലീഡ് ആ ക്ഷീണം തീർക്കും: ഹിന്ദു സ്ത്രീകൾ പൂർണ്ണമായും തങ്ങൾക്കൊപ്പമെന്ന് ബിജെപി

തിരുവനന്തപുരത്ത് നേമം നിയയമസഭാ മണ്ഡലത്തില്‍ കൂറ്റന്‍ ലീഡുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍....

സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; എം.എം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍

യുഡിഎഫ് ഭരണം സുവര്‍ണ കാലമെന്ന് ഗവര്‍ണര്‍; നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

പ്രതിപക്ഷ ബഹളത്തോടേയും ബഹിഷ്‌കരണത്തോടെയും പതിമുന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ

സംസ്ഥാന മന്ത്രിസഭ കാലയളവില്‍ എം.എല്‍.എമാര്‍ ചികിത്സാസഹായമായി വാങ്ങിയതു നാലരക്കോടിയിലേറെ രൂപ; ചികിത്സാ സഹായം ഏതുരോഗത്തിനാണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് നിയമസഭാ സെക്രട്ടറി

സംസ്ഥാന മന്ത്രിസഭ കാലയളവില്‍ എം.എല്‍.എമാര്‍ ചികിത്സാസഹായമായി വാങ്ങിയതു നാലരക്കോടിയിലേറെ രൂപ. പതിമൂന്നാം നിയമസഭയുടെ 2015 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി ചെലവാക്കിയ തുക100 കോടി രൂപ

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി ചെലവാക്കിയ തുക100 കോടി രൂപ. മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപ ചെലവഴിച്ചപ്പോള്‍ എം.എല്‍.എ.മാര്‍ക്ക് 57.75

നിയമസഭ പ്രക്ഷുബ്ദം

പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍

മരിച്ചുപോയ വ്യക്തിയുടെ സ്വത്തില്‍ മാതാവിന് ലഭിക്കുന്ന അവകാശം മാതാവിന്റെ മരണശേഷം അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമായിരിക്കും

ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മയ്ക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ കാലശേഷം മക്കള്‍ക്കെല്ലാം തുല്യാവകാശമായിരുന്നത് മകന്റെ ഭാര്യക്കും മക്കള്‍ക്കും

നിയമസഭയില്‍ അപമാനിച്ചുവെന്ന ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും

നിയമസഭയില്‍ ബജറ്റ് അവതരണ ദിവസം രണ്ടു ഭരണപക്ഷം എംഎല്‍എമാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശം എംഎല്‍എ നല്‍കിയ പരാതിയില്‍ കോടതി

5 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

നിയമസഭയില്‍ ബജറ്റ് ദിനത്തില്‍ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ അഞ്ച് എല്‍ഡിഎഫ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇപി ജയരാജന്‍, വി ശിവന്‍കുട്ടി,

Page 3 of 12 1 2 3 4 5 6 7 8 9 10 11 12