കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

സര്‍ക്കാര്‍ നടപടിയിലൂടെ 1.45 ലക്ഷം കോടി രൂപയാണ് വരുമാനത്തില്‍ നഷ്ടം വരികയെന്ന കണക്ക് നേരത്തേ പുറത്തുവന്നിരുന്നു.

രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല; ഇന്ത്യ 70 വർഷത്തിനിടയിലെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാൻ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍

രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ച നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ്

രാജ്യത്തിന്‍റെ ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്