`ഞാൻ രാജ്യം സ്ഥാപിച്ചുവെന്നു പറഞ്ഞപ്പോൾ നിങ്ങൾ ചിരിച്ചില്ലേ… അനുഭവിച്ചോ´: കൊറോണക്കാലത്ത് പരിഹാസവുമായി ആൾദെെവം നിത്യാനന്ദ

ഏവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിടുമ്പോള്‍ പരിഹാസ രൂപേണയുള്ള പ്രതികരണവുമായാണ് നിത്യാനന്ദ രംഗത്ത് എത്തിയിരിക്കുന്നത്...

പ്രായപൂര്‍ത്തിയാകാത്ത അന്തേവാസികളെ പോണ്‍ വീഡിയോ കാണിച്ചു; നിത്യാനന്ദയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോക്സോ ചുമത്തി

ഇതോടൊപ്പം തന്നെ ചോക്ലേറ്റുകളും ഭക്ഷണ വസ്തുക്കളും നല്‍കി അന്തേവാസികളായ കുട്ടികളെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും പരാതിയില്‍ പറയുന്നു.

ലൈംഗികാതിക്രമ കേസുകള്‍; നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ ബ്ലൂകോര്‍ണര്‍ നോട്ടീസ്

നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഹിന്ദുരാജ്യ പ്രഖ്യാപനം; നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നു.

വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസ്; പ്രതി ആള്‍ ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ്, സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നും ആവശ്യം വന്നാല്‍ കൃത്യമായ നടപടികളിലൂടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍.വി അസാരി വ്യക്തമാക്കിയിരുന്നു.

മാനഭംഗക്കേസില്‍ ആള്‍ദൈവം നിത്യാനന്ദ കുടുങ്ങും; നിത്യാനന്ദയെ കസ്റ്റഡിയിലെടുത്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്

മാനഭംഗക്കേസില്‍ ആള്‍ദൈവം നിത്യാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ്

നിത്യാനന്ദയ്ക്ക് ജാമ്യം അനുവദിച്ചു

ബാംഗ്ലൂർ:വിവാദ സ്വാമി നിത്യാനന്ദയ്ക്ക് രാമനഗര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.ലൈംഗികാരോപണ കേസിൽ ചോദ്യം ഉന്നയിച്ച ചാനൽ

സ്വാമി നിത്യാനന്ദയ്ക്കെതിരെ അറസ്റ്റ് വാറന്റ്

ബാംഗ്ലൂർ:വിവാദസ്വാമിയായ നിത്യാനന്ദയെ അറസ്റ്റു ചെയ്യാൻ കർണ്ണാറ്റക മുഖ്യമന്ത്രി സദാനന്ദ ഗൌഡ ഉത്തരവിട്ടു.ആശ്രമം അടച്ചിടാനും സ്വത്തുക്കൾ കണ്ടു കെട്ടാനും തീരുമാനിച്ചിട്ടുണ്ട്.ലൈംഗിക ആരോപണം

ജയേന്ദ്ര സരസ്വതിക്കെതിരെ നടി രഞ്ജിത

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കെതിരെ പഴയകാല നടി രഞ്ജിത ചെന്നൈ എഗ്‌മോര്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു.കാഞ്ചി മഠാധിപതിയുടെ പരാമർശങ്ങൾ തന്നെ