നൈജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി

നൈജീരിയയിലെ യോബെ സ്റ്റേറ്റില്‍ ഇസ്്‌ലാമിസ്റ്റ് ബോക്കോ ഹറം ഭീകരര്‍ സ്‌കൂള്‍ ആക്രമിച്ച് 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി. സ്‌കൂളിന് അക്രമികള്‍ തീവച്ചു.

നൈജീരിയന്‍ മാര്‍ക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് 2000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

നൈജീരിയയില്‍ ബാര്‍ണോ സംസ്ഥാനത്തെ കൗവുരി ഗ്രാമത്തില്‍ 52 പേരുടെ മരണത്തിനിടയാക്കിയ മാര്‍ക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് രണ്ടായിരത്തോളം പേരെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

നൈജീരിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു

നൈജീരിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. മുര്‍താല മുഹമ്മദ് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പറന്നുയര്‍ന്ന ബ്രസീലിയന്‍ നിര്‍മിത

നൈജീരിയന്‍ കോളജില്‍ ഭീകരാക്രമണം, 50 മരണം

വടക്കുകിഴക്കന്‍ നൈജീരിയയില്‍ തീവ്രവാദികള്‍ കോളജ് ആക്രമിച്ച് വിദ്യാര്‍ഥികളടക്കം അമ്പതു പേരെ വധിച്ചു. പാശ്ചാത്യവിദ്യാഭ്യാസത്തെ എതിര്‍ക്കുകയും ശരിയത്ത് സ്ഥാപിക്കാന്‍ പോരാടുകയും ചെയ്യുന്ന

നൈജീരിയയില്‍ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്തെ ഒരു ഉള്‍ഗ്രാമത്തില്‍ യോഗ്‌ബോ എന്നറിയപ്പെടുന്ന

നൈജീരിയയില്‍ ദേവാലയാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ ദേവാലയത്തിനു നേര്‍ക്ക് ചാവേര്‍ ഭടന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 48 പേര്‍ക്കു

നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം :മൂന്ന് മരണം

അബുജ:നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും

നൈജീരിയയില്‍ പ്രളയത്തില്‍ 28 പേര്‍ മരിച്ചു; വ്യാപകനാശം

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ പ്ലേറ്റിയൂവിലുണ്ടായ പ്രളയത്തില്‍ വ്യാപകനാശം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഇതുവരെ 28

ദൈവാലയാക്രമണം: നൈജീരിയയില്‍ 19 മരണം

തെക്കന്‍ നൈജീരിയയിലെ കോജി സ്റ്റേറ്റില്‍ തോക്കുധാരികള്‍ ദൈവാലയം ആക്രമിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 19 പേരെ കൊലപ്പെടുത്തി. ഒകീനിലെ ഡീപ്പര്‍ ലൈഫ്

നൈജീരിയയില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ മെയ്ദുഗുരി നഗരത്തില്‍ ബൊക്കോ ഹാറം തീവ്രവാദികളെന്നു സംശയിക്കുന്ന സംഘം നടത്തിയ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി

Page 2 of 2 1 2