ഒരു മത്സരത്തില്‍ ഏഴു വിക്കറ്റുകൾ; ട്വന്റി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി നെതര്‍ലന്‍ഡ്‌സ് വനിതാ പേസര്‍

വെറും നാല് ഓവറില്‍ കേവലം മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് ഓവര്‍ഡിക് ഏഴ് ഫ്രഞ്ച് താരങ്ങളെ പുറത്താക്കിയത്

യാത്രക്കാർക്കാർക്കായി തുറന്നുകൊടുത്ത് 3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ ഉരുക്ക് പാലം

പൂര്‍ണ്ണമായും റോബോട്ടുകള്‍ നിര്‍മ്മിച്ച ഈ 12 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പൂര്‍ത്തീകരണത്തിന് ആറുമാസമെടുത്തു.

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പിയുമായി ഒരു ജനത

പശുവിന്റെപുറത്ത് ചാരിക്കിടക്കുന്നതും, തലോടുന്നതും, നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്.

കോവിഡ് നിയന്ത്രണം; കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് നീര്‍നായ്ക്കളെ കൊന്നൊടുക്കി നെതര്‍ലന്‍ഡ്‌സ്

രാജ്യത്തുടനീളം നീര്‍നായ്ക്കള്‍ അസാധാരണമായി ചത്തു തുടങ്ങിയതോടെയാണ് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്.