ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ബോഗിയില്‍ തീപിടിത്തം
ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അതേപോലെ തന്നെ എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് തനിക്ക് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.
എങ്ങിനെയാണ് രാജഗോപാൽ നിയമസഭ കണ്ടത് എന്നതിനെ പറ്റിയായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കേണ്ടിയിരുന്നത്.
മഞ്ചേശ്വരത്ത് അപരന്മാരെ ഉപയോഗിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായും കെ സുരേന്ദ്രന് ആരോപിച്ചു.
'സാക്ഷാല്‍ കരുണാകരന്‍റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം' രാജഗോപാൽ പറഞ്ഞു.
ഒടുവില്‍ തീരുമാനമായി, നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത്
35 സിറ്റ് കിട്ടിയാൽ അധികാരത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്കോൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തില്ല.
കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയ്ക്ക് ആവേശം മാത്രമേയുള്ളൂ
നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമോ എന്നതിനെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.