സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു; ഇറാനില്‍ ഗുസ്തി ചാമ്പ്യന് തടവും ചാട്ടവാറടിയും വധശിക്ഷയും

ലോകത്തിൽ തന്നെ ചൈന കഴിഞ്ഞാല്‍ വധശിക്ഷ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇറാനിലാണ്.