പുൽവാമ ഭീകരാക്രമണം; ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും മുഴുവനായും കുറ്റപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യവുമായി നവജോത് സിംഗ് സിദ്ദു
പുൽവാമയിൽ നടന്ന ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും ക്രൂരവുമായിരുന്നുവെന്നും സിദ്ദു പറഞ്ഞു...