
എസ്ബിഐ നിര്‍ത്തിയിടത്തു സഹകരണ ബാങ്കുകള്‍ തുടങ്ങുന്നു; പരിധിയില്ലാത്ത ഇടപാടുകള്‍, മിനിമം ബാലന്‍സ് പിഴയില്ല, എടിഎം സര്‍വ്വീസ് ചാര്‍ജ്ജില്ല: തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് സഹകരണ ബാങ്കുകള്‍ എത്തുന്നു
സംസ്ഥാനത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് മുന്നില്‍ എന്നും ഒപ്പം നിന്ന സഹകരണ ബാങ്കുകള്‍ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്ന