എകെജി സെന്റർ ആക്രമിച്ചതിന് പിന്നിൽ പിന്നില്‍ വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും ; പരിഹാസവുമായി എന്‍എ നെല്ലിക്കുന്ന്

രാത്രികാലത്തു നടക്കുന്ന സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ സമയം എടുക്കുമെന്നുമാണ് കോടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.