സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ തിരോധാനത്തിൽ ഇപ്പോഴും ദുരൂഹത; തിരക്കിട്ട് മൃതദേഹം സംസ്‌കരിച്ചതായി ബന്ധുക്കൾ

മേപ്പയ്യൂർ സ്വദേശിയായ ദീപക് എന്ന യുവാവിന്റേതാണ് മൃതദേഹമെന്ന നിഗമനത്തിൽ അന്നുതന്നെ സംസ്‌കാരവും നടത്തിയിരുന്നു

ഇനിയും ചുരുളഴിയാത്ത രഹസ്യമായി ചുവപ്പ് നിറത്തില്‍ ഒഴുകുന്ന ഒരു നദി

എന്തായാലും ഈ നദി ഇങ്ങനെ ഒഴുകാന്‍ കാരണം അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.

ചുരുളഴിയാത്ത രഹസ്യമായി നൂറോളം മനുഷ്യരെ കൊന്ന് ഭക്ഷിച്ച നരഭോജി; ഫ്രഞ്ച് ഗ്രാമത്തെ വിറപ്പിച്ച ആ ചരിത്രം ഇതാണ്

അങ്ങിനെ അവസാനം ജെവോദാനിലെ നരഭോജിയെ പിടികൂടുന്നവർക്ക് ഫ്രഞ്ച് ചക്രവർത്തി ലൂയി 15ാമൻ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ദുരൂഹ സാഹചര്യത്തിൽ 350ൽ കൂടുതൽ കാട്ടാനകൾ ചരിഞ്ഞ നിലയില്‍; ‘സംരക്ഷണ ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ശാസ്ത്രജ്ഞർ

ആനകളുടെ ശവങ്ങളില്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അങ്ങിനെ വീഴുന്നതിന് വളരെ പെട്ടന്ന് മരിച്ചു എന്നാണ് അര്‍ത്ഥമാകുന്നത്.