വിജയ് സേതുപതി പിന്‍മാറി; മുത്തയ്യ മുരളീധരനെ അവതരിപ്പിക്കില്ല
പ്രതിഷേധം രൂക്ഷമാകവേ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

മുരളിക്ക് 500 വിക്കറ്റ് തികയ്ക്കാന്‍ 30 വിക്കറ്റുകൂടി മാത്രം മതി, അഭിനന്ദനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇല്ല, അത് വലിയൊരു ദൂരമാണെന്ന്