മുസാഫർപൂർ അഭയകേന്ദ്രം കേസ്: പതിനൊന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചുമൂടിയത് ബ്രജേഷ് ഠാക്കൂറും സംഘവും

സിക്കന്തര്‍പൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്

ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍

കുട്ടി എതിർത്തപ്പോൾ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം

സംസ്ഥാനത്തെ ഞെട്ടിച്ച, തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനിൽ എന്നയാളാണ് മരിച്ചത്. രാത്രി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലാണെന്നു പ്രതികൾ; കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് പൊലീസ്

ഒരേ മൊഴി ആവര്‍ത്തിക്കുന്ന ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു...

വേശ്യ എന്നു വിശേഷിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിക്കു മേല്‍ കൊലപാതക കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

വാക്കാലുള്ള പ്രകോപനം യുവതിയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് കാരണമായി എന്ന് കോടതി പറഞ്ഞു...

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; പ്രതി പിടിയില്‍

അങ്കമാലി: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍. അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

അങ്കമാലി: നാടിനെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. അങ്കമാലി മുക്കന്നൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എരപ്പ് സ്വദേശി ശിവന്‍,

പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് ചുട്ടെരിച്ച മകന്‍ അറസ്റ്റില്‍: കൊലപാതകത്തില്‍ കലാശിച്ചത് വാക് തര്‍ക്കം

തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്‌നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്പലംമുക്ക്

Page 22 of 30 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30