5 ഏക്കര്‍ ഭൂമിയിൽ നയന മനോഹരമായ കാഴ്ചയുടെ ഉത്സവം; മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു

അടുത്ത രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് വേണ്ടി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഒരു ഹെക്ടർ വനം ഒന്നര ലക്ഷം ലിറ്റർ വെള്ളം ശേഖരിച്ചു വയ്ക്കുന്നു; പക്ഷേ ഒരു കാട്ടുതീ ഈ ജലസമ്പത്തിനെ നീരാവിയായി അന്തരീക്ഷത്തിലെത്തിക്കും

കാട് കരിഞ്ഞാൽ നാട് കരിയും. അപൂർവ്വ ജൈവസമ്പത്തുകൊണ്ട് സമ്പന്നമായ പശ്ചിമഘട്ടം കത്താതിരിക്കേണ്ടതും അവ സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്...

നിരാഹരം നടത്തി വന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പൊമ്പിള ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും,

മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സഭയില്‍ മണിയോട് ചോദ്യങ്ങള്‍

മണിയുടേത് നാടന്‍ ശൈലി; എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നു പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം മണിയുടേത് നാടന്‍ ശൈലിയെന്ന് അടിയന്തര

ഈ ദുര്‍ഗന്ധം നാണം കെടുത്തുന്നത് നാടിനെ മുഴുവന്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മഞ്ജുവാരിയര്‍ രംഗത്ത്.

സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ

ഇപിക്കു പിന്നാലെ മണിയും പുറത്തേക്ക്? നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാകും: സിപിഐയുടെ പിന്തുണപോലുമില്ലാതെ ഒറ്റപ്പെട്ട് സിപിഎം

സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടുള്ള മന്ത്രി എംഎം മണിയുടെ പരാമര്‍ശം ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നുറപ്പായി. തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ മന്ത്രി

മൂന്നാറില്‍ വേണ്ടത് ജെസിബിയല്ല, നിശ്ചയദാര്‍ഢ്യം; മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍. കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി

തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്നു സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന; കുരിശ്് തകര്‍ത്തെങ്കിലും പ്രാര്‍ത്ഥന മുടക്കില്ലെന്നു മുന്നറിയിപ്പു

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന. ആയിരക്കണക്കിന് വിശ്വാസികള്‍

Page 2 of 5 1 2 3 4 5