കനത്ത മഴ ; മുംബൈയില്‍ രണ്ടു മരണം പലയിടത്തും പ്രധാന പാതകളിലടക്കം ഗതാഗതം തടസപ്പെട്ടു. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി.