ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് രാജ്യത്തിന്റെ പ്രണാമം

2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ