മുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി
മുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് മേല്‍നോട്ട സമിതി. കഴിഞ്ഞയാഴ്ചയേക്കാള്‍ സെക്കന്‍ഡില്‍ 10 ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിന്റെ