മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചതോടെ കേന്ദ്ര സർക്കാറിൽ മുസ്‍ലിം പ്രാതിനിധ്യമില്ലാതായി

മുസ്ലിംകളിലെ പിന്നാക്കം നിൽക്കുന്നവരിലേക്ക് ബി.ജെ.പിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ ആഹ്വാനംചെയ്തതിന് പിന്നാലെയാണിത് ആകെ

സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു.

കുര്യന് പിറകിലുറച്ച് ബിജെപി ദേശീയ നേതൃത്വം

സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി.