മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി

നിലവിൽ അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണെന്നും സ്വരൂപ് പറഞ്ഞു.

അയോധ്യയില്‍ മുസ്ലിം പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ച് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പള്ളിക്കൊപ്പം ആശുപത്രിയുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ ആശുപത്രി വിപുലീകരിക്കാൻ ട്രസ്റ്റിന് ആലോചനയുണ്ട്.

ചൈനയില്‍ 8,500ഓളം മുസ്ലിം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തു; ഉയിഗൂര്‍ സംസ്കാരം ഇല്ലാതാക്കാന്‍ നടത്തിയ പ്രവൃത്തി എന്ന് പഠനം

ആസ്ത്രേലിയന്‍ സ്ട്രോടെജിക് പോളിസി ഇന്‍‌സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത് വ്യത്യസ്തമായ മുസ്‍ലിം സംസ്കാരത്തെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് പള്ളികള്‍ തകര്‍ക്കുന്നത് എന്നാണ്.

ആരാധനാലയങ്ങള്‍ തുറക്കുമോ? കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്

മലപ്പുറം ജില്ലയിലെ പള്ളികള്‍ തുറക്കില്ല: തീരുമാനം അറിയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങള്‍ തുറക്കെണ്ടെന്ന് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. പാളയം മൊയ്തീന്‍ പള്ളി, തിരുവനന്തപുരം പാളയം പള്ളി തുടങ്ങിയവയും ആരാധനയ്ക്കായി

കർണ്ണാടകയിൽ ആരാധനാലയങ്ങൾ ജൂണ്‍ ഒന്നിന് തുറന്നു കൊടുക്കുന്നു

ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ശ്രീനിവാസ പൂജാരി പറഞ്ഞു...

കുന്നംകുളം ജുമാ മസ്ജിദിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന: ഒൻപതുപേർ അറസ്റ്റിൽ, ഏഴുപേർ ഓടിരക്ഷപ്പെട്ടു

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു പ്രാർത്ഥന...

ദെെവത്തിനു മുന്നിൽ കൊറോണ ഒന്നുമല്ല: വിലക്കുകളെല്ലാം കാറ്റിൽപ്പറത്തി പാകിസ്താനിലെ പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടി ജനങ്ങൾ

വൈറസ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. എന്നാൽ ഇത് പാലിക്കാൻ ഭൂരിഭാഗം പേരും തയ്യാറല്ല എന്നതാണ്

Page 1 of 21 2