കുരങ്ങുപനി: വയനാട്ടിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ജില്ലയിൽ ഈ വർഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി.
ജില്ലയിൽ ഈ വർഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി.
ജില്ലയിലെ അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം.