കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; മോഫിയയുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദും മാതാവും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദും മാതാവും പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്കായിരുന്നു മാറ്റിയത്
മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു