പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; വളാഞ്ചേരിയില്‍ 22 വയസുകാരനായ സഹോദരന് പിടിയില്‍
22 വയസുള്ള സഹോദരന് 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം.
22 വയസുള്ള സഹോദരന് 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം.
മുപ്പതുവയസുള്ള ഇയാളുടെ വീടിന്റെ ടെറസില്‍ 59 കഞ്ചാവു ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ബൈക്കിൽ യാത്ര ചെയ്തിരുന്ന വാരണാക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂരിനടുത്തുള്ള പറവണ്ണയിൽ ആണ് സംഘർഷം ഉണ്ടായത്.