മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചതായി മമത; തെറ്റെന്ന് ചാരിറ്റി വക്താവ്
വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഇടപാടുകൾ നന്നായി നടക്കുന്നുണ്ടെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു