പ്രവാസികളെ തിരിച്ചെത്തിക്കണം, അവരെ ക്വാറൻ്റെെൻ ചെയ്യാൻ മർകസ്- സുന്നി സ്ഥാപനങ്ങൾ വിട്ടു നൽകും: തീരുമാനം പ്രഖ്യാപിച്ച് കാന്തപുരം

കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നല്‍കിയവരാണ് ഗള്‍ഫ് പ്രവാസികള്‍...

ഇറച്ചിയില്ലാതെ ചോറ് ഇറങ്ങില്ല: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ലഭിക്കുന്ന ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികൾ

കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്താന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുമ്പോഴാണ് ലഭിക്കുന്ന ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞുകളയുന്നത്...

താൻ ഉദ്ദേശിച്ചത് ഭാരതത്തിന് പുറത്ത് നിന്നുള്ള തൊഴിലാളികളെ: അതിഥി തൊഴിലാളികൾക്ക് എതിരെ താൻ നടത്തിയ പ്രസ്താവനയിൽ മാപ്പ് ചോദിച്ച് സംവിധായകൻ രാജസേനൻ.

ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയ തൊഴിലാളികളില്‍ അണുനാശിനി തളിച്ച് യുപി സര്‍ക്കാര്‍

അതേസമയം തൊഴിലാളികൾക്ക് നേരെ ക്ലോറിന്‍ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി.

ലോക്ക് ഡൗണ്‍ മറികടന്ന് ഡല്‍ഹിയില്‍ തൊഴിലാളികളുടെ കൂട്ട പലായനം; കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി

കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

‘രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ അത്ഭുതം തോന്നുന്നില്ല’; കാരണം വ്യക്തമാക്കി അഭിജിത് ബാനര്‍ജി

തൊഴിലാളികൾ ഏറെയും നിര്‍മ്മാണ മേഖലയിലാണ് ഉള്ളത്. ഇപ്പോൾ രാജ്യമാകെ ആ മേഖലകള്‍ സ്തംഭിക്കുകയും ചെയ്തതോടെ തൊഴില്‍ ഇല്ലാത്ത അവസ്ഥയുമാണ്.

അതിഥി തൊഴിലാളികളുടെ മൊബെെലിൽ എത്തിയത് ഡൽഹിയിൽ നിന്നുൾപ്പെടെയുള്ള വോയ്സ് ക്ളിപ്പുകൾ: ഡൽഹിയിൽ നിന്നും യുപിയിലേക്ക് ബസുകൾ ഏർപ്പാടായതുപോലെ കേരളത്തിൽ നിന്നുമുണ്ടാകുമെന്ന് പ്രചരണം

ഉത്തരേന്ത്യയിൽ പ്രതിഷേധത്തെ തുടർന്ന് തൊഴിലാളികൾക്ക് നാട്ടിലേക്ക് വാഹനങ്ങൾ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉൾപ്പെടെയാണ് പ്രചരിച്ചത്...

വീടിൻ്റെ വാതില്‍ മറയ്ക്കുന്ന രീതിയില്‍ സ്റ്റെയര്‍കെയ്‌സ് പണിത ചിത്രം വാട്സാപ്പിൽ കണ്ട് `ബംഗാളി´കളെ പരിഹസിക്കാൻ വരട്ടെ; സത്യാവസ്ഥ ഇതാണ്

ബംഗാളികളെ പണി ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്....

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.5 ലക്ഷം വിദേശികളെ സൗദി നാട് കടത്തി

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം തൊഴിൽ നിയമം ലംഘിച്ചവരും അനധികൃതമായി കുടിയേറിയവരുമുൾപ്പെടെ ഏകദേശം 2.5 ലക്ഷം വിദേശികളെ കഴിഞ്ഞ

Page 3 of 3 1 2 3