മെട്രോമാന് ബിജെപിയോട് വിടപറയാന്‍ തോന്നിയത് വൈകി വന്ന വിവേകം: എംവി ജയരാജൻ

കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി