നിര്‍ഭയാ കേസ്; മൂന്നാം പ്രതിയുടെ ദയാഹര്‍ജിയും തള്ളി,കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചു
നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.
നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.
ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറു പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു നല്‍കി. ഇവര്‍ മരണം